ക്രിസ്തീയ സോദരി – 2019 മെയ് – ജൂണ്‍

ക്രിസ്തീയ സോദരി ദ്വൈമാസികയുടെ 2019 മെയ് – ജൂണ്‍ ലക്കം ഇവിടെ വായിക്കാം, ഡൌണ്‍ലോഡ് ചെയ്യാം. Download PDF പ്രിന്റ്‌ കോപ്പികള്‍ ആവശ്യമുള്ളവര്‍ക്കും വരിക്കാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മാസികയില്‍ കൊടുത്തിട്ടുള്ള ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

പ്രതീക്ഷിക്കാത്ത അതിഥി

പ്രതീക്ഷിക്കാത്ത അതിഥിയായി വന്നെത്തി പ്രളയം കടന്നു പോയി.. അതിജീവനത്തിനായി നല്‍കപ്പെടുന്ന ഒരു തുള്ളി വെള്ളം പോലും അമൂല്യമാണ്‌. എങ്കില്‍, അതിലേറെ മൂല്യമുള്ള അനശ്വരമായ മനുഷ്യജീവന് നാം നല്‍കുന്ന വില എത്രമാത്രം? ഇനി ഒരു ദുരന്തവും നമ്മെ ഒടുക്കിക്കള യാതിരിക്കട്ടെ.. ഓര്‍ത്തിരിക്കാന്‍ ഒത്തിരി […]

ദൈവത്താല്‍ എങ്ങനെ ഉപയോഗിക്കപ്പെടാം?

രക്ഷിക്കപ്പെട്ടു ദൈവമക്കള്‍ ആയ എല്ലാ വ്യക്തികളെയും ദൈവം വിവിധ ശുശ്രൂഷകള്‍ക്കായി വിളിച്ചിരിക്കുന്നു. ലോകത്തെ സ്വാധീനിക്കുന്നവരായും കര്‍ത്താവിനെ വെളിപ്പെടുത്തുന്നവരായും പ്രകാശിക്കേണ്ടതിന് ഓരോരുത്തര്‍ക്കും പ്രത്യേകം കൃപാവരങ്ങളെ നല്‍കി  ഈ ലോകത്തില്‍ വിവിധ നിലകളില്‍ ആക്കി വച്ചിരിക്കുകയാണ്. അതിനായുള്ള വിളി എല്ലാവര്‍ക്കുമുണ്ട്. അത് തിരിച്ചറിയുവാനും ശരിയായി […]

ജീവിതത്തെ നേരിടാനുള്ള ഉൾക്കരുത്ത്

നമ്മുടെ ജീവിതത്തില്‍ എന്ത് സംഭവിക്കുന്നു എന്നതല്ല, അതിനോടുള്ള പ്രതികരണം എങ്ങനെ ആയിരിക്കണം എന്നതാണ് പ്രധാനം. ജീവിത സമ്മര്‍ദ്ദങ്ങളെ നേരിടുമ്പോഴും നമ്മുടെ പ്രതികരണം അതിജീവനത്തിനു പ്രധാന പങ്കുവഹിക്കുന്നു.

യുവാക്കൾ നാളെയുടെ വാഗ്ദാനങ്ങളല്ല; ഇന്നിന്റെ പ്രതീക്ഷകളാണ്…

നാം സാധാരണയായി കേട്ടുവരാറുള്ള ഒരു പ്രയോഗമാണ് യുവാക്കൾ നാളെയുടെ വാഗ്ദാനങ്ങളാണ് എന്നുള്ളത്. പലപ്പോഴും അവരെ നാളെയുടെ വാഗ്ദാനങ്ങളാക്കിത്തന്നെ മാറ്റിനിർത്തി ഇന്ന് ആത്മീയമായി പ്രയോജനപ്പെടുത്താത്ത/പ്രയോജനപ്പെടാത്ത ഒരു പ്രവണതയും നമുക്കുചുറ്റും കാണാനാകും. യൗവനത്തിലെ ഊർജ്ജസ്വലതയും കർമ്മനിരതമായ മനസും ശരീരവും ഗ്രഹണ ഗ്രാഹ്യ ഓർമ്മ ശക്തിയും […]

മാറാപ്പ് – കവിതാ ദൃശ്യാവിഷ്കാരം

ഫിനോ പുത്തന്‍കുടി രചിച്ച് സ്റാന്‍ലി മാത്യൂ ആലപിച്ച “മാറാപ്പ്” എന്ന കവിതയുടെ ദൃശ്യാവിഷ്കാരവുമായി രചയിതാവിന്റെ പിതാവ് ജോയ് പുത്തന്‍കുടി വേദിയില്‍. കൊമ്പനാട് (പെരുമ്പാവൂര്‍) ബ്രദറണ്‍ അസംബ്ലിയുടെ യുവജന കൂട്ടായ്മയായ CYF ന്‍റെ പ്രത്യേക കുടുംബ സമ്മേളനത്തില്‍ അവതരിപ്പിച്ചത്.

കെ. വി. സൈമൺ രചനകളും ഉപദേശവും

മഹാകവി കെ.വി. സൈമണ്‍ സാറിന്‍റെ രചനകളെ അധികരിച്ച് അനില്‍ കൊടിത്തോട്ടം നടത്തിയ തെറ്റിദ്ധാരണാപരമായ ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും മറുപടി നല്‍കിക്കൊണ്ട് ജോര്‍ജ് കോശി മൈലപ്ര. 2018 ജൂലായ്‌ 7 ന് പത്തനംതിട്ടയില്‍ വച്ച് നടന്ന കെ. വി. സൈമണ്‍ സിപോസിയത്തില്‍ നിന്നും.

വിശ്വാസിയും സ്വവര്‍ഗ്ഗ വിവാഹവും

സമ്പന്നതയുടെയും സാങ്കേതികതയുടെയും മികവില്‍ ലോകപോലീസ് എന്നറിയപ്പെടുന്ന അമേരിക്കയില്‍ സ്വവര്‍ഗ്ഗാനുരാഗബന്ധം നിയമപരമാക്കിയിരിക്കുന്നു. അവിടെയുള്ള ചില ക്രിസ്തീയ സമൂഹങ്ങളും അത് പൂര്‍ണ്ണ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു. സ്വവര്‍ഗ്ഗ വിവാഹം കോടതി നിയമപരാമായി പ്രഖ്യാപിച്ചു എന്നതാണ് വാര്‍ത്ത. എന്നാല്‍ അത് ഒരു വിവാഹമല്ല. വിവാഹം എന്നത് ദൈവകല്പിതവും, […]

ശിക്ഷണം എന്നാല്‍ ശിക്ഷയോ?

ശിക്ഷണം ഒരു വ്യക്തിയെ / കുടുംബത്തെ നശിപ്പിക്കുന്നതിന് അല്ല. നശിപ്പിച്ചാല്‍ അത് മനുഷ്യാവകാശലംഘനവും ശിക്ഷാര്‍ഹമായ കുറ്റകൃത്യവും ഒരു വ്യക്തിയുടെ അടിസ്ഥാന മൌലീകാവശങ്ങളുടെ ലംഘനവുമാണ്.

പെസഹാ ദിനത്തിനായി ഒരുങ്ങിക്കഴിഞ്ഞ യാഗപീഠം

മൂന്നാം ദേവാലയ നിര്‍മാണത്തിന് വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തു കഴിഞ്ഞിരിക്കുകയാണ് യഹൂദന്മാര്‍.. ലേവ്യരായ പുരോഹിതന്മാരെ തിരഞ്ഞെടുത്ത് പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നു.. യാഗപീഠവും അനുബന്ധ ഉപകരണങ്ങളും പുരോഹിതന്മാരും ആണ് ചിത്രത്തില്‍. കല്ലുകള്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്ന ഈ യാഗപീഠം അവര്‍ സമീപ ഭാവിയില്‍ പണിയും എന്ന് […]