ദൈവത്താല്‍ എങ്ങനെ ഉപയോഗിക്കപ്പെടാം?

Bible study, Message, പ്രഭാഷണങ്ങള്‍

രക്ഷിക്കപ്പെട്ടു ദൈവമക്കള്‍ ആയ എല്ലാ വ്യക്തികളെയും ദൈവം വിവിധ ശുശ്രൂഷകള്‍ക്കായി വിളിച്ചിരിക്കുന്നു. ലോകത്തെ സ്വാധീനിക്കുന്നവരായും കര്‍ത്താവിനെ വെളിപ്പെടുത്തുന്നവരായും പ്രകാശിക്കേണ്ടതിന് ഓരോരുത്തര്‍ക്കും പ്രത്യേകം കൃപാവരങ്ങളെ നല്‍കി  ഈ ലോകത്തില്‍ വിവിധ നിലകളില്‍ ആക്കി വച്ചിരിക്കുകയാണ്. അതിനായുള്ള വിളി എല്ലാവര്‍ക്കുമുണ്ട്. അത് തിരിച്ചറിയുവാനും ശരിയായി ഉപയോഗപ്പെടുത്തുവാനും കഴിഞ്ഞെങ്കില്‍ മാത്രമേ നമ്മുടെ ആത്മീക ജീവിതം കൊണ്ട് നമുക്കും മറ്റുള്ളവര്‍ക്കും പ്രയോജനം ലഭിക്കുകയുള്ളൂ. അത് നിത്യതയിലേക്ക് പ്രയോജനം ചെയ്യുന്ന വിലയേറിയ നിക്ഷേപമായിത്തീരും.

ഈ കാര്യങ്ങളെക്കുറിച്ച് അടിസ്ഥാന അറിവ് നമുക്ക് എല്ലാവര്‍ക്കും ഉണ്ടായിരിക്കേണ്ടതാണ്. ദൈവത്താല്‍ ഉപയോഗിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതും ചെയ്തിരിക്കേണ്ടതുമായ കാര്യങ്ങള്‍ ഓര്‍പ്പിച്ചുകൊണ്ട് ഡോ. ജോണ്‍സന്‍ സി ഫിലിപ് ചെയ്ത പ്രഭാഷണങ്ങള്‍ 7 ഭാഗങ്ങളായി.

The above Video playlist contains 7 Malayalam videos by Dr. Johnson C Philip about “How to be used by God?”.