Is Life Millions Of Years Old? Animated Video On Radio Carbon Dating

Animation, Featured

ഭൂമിക്ക് പ്രായം കോടിക്കണക്കിന് വര്‍ഷങ്ങളോ? ഈ നുണ ആരു പറഞ്ഞു?

കാര്‍ബണ്‍ ഡേറ്റിംഗ് സങ്കേതത്തിലൂടെ ഭൂമിയുടെയും ജീവജാലങ്ങളുടെയും പ്രായം കൃത്യമായി ശാസ്ത്രീയമായി കണക്കാക്കപ്പെട്ടത് അനുസരിച്ച് കോടിക്കണക്കിന് വര്‍ഷങ്ങള്‍ വരുമെന്നാണ് നാം കേട്ടു പഠിച്ചിട്ടുള്ളത്. ഇത് ശരിയാണോ? റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗ് എത്രത്തോളം വിശ്വസനീയമാണ്? വളരെ ലളിതമായി മനസിലാക്കാവുന്ന ഈ വീഡിയോ കാണുക. നിങ്ങളുടെ കൂട്ടുകാരുമൊത്ത് പങ്കുവയ്ക്കുക