പ്രതീക്ഷിക്കാത്ത അതിഥി

Malayalam, പ്രഭാഷണങ്ങള്‍

പ്രതീക്ഷിക്കാത്ത അതിഥിയായി വന്നെത്തി പ്രളയം കടന്നു പോയി.. അതിജീവനത്തിനായി നല്‍കപ്പെടുന്ന ഒരു തുള്ളി വെള്ളം പോലും അമൂല്യമാണ്‌. എങ്കില്‍, അതിലേറെ മൂല്യമുള്ള അനശ്വരമായ മനുഷ്യജീവന് നാം നല്‍കുന്ന വില എത്രമാത്രം? ഇനി ഒരു ദുരന്തവും നമ്മെ ഒടുക്കിക്കള യാതിരിക്കട്ടെ.. ഓര്‍ത്തിരിക്കാന്‍ ഒത്തിരി നല്‍കിയ പ്രളയം മറന്നു പോകാന്‍ പാടില്ലാത്ത ചില അതിപ്രധാന ചിന്തകളിലേക്ക് നമ്മെ നയിക്കുന്നു, ഈ സന്ദേശത്തിലൂടെ.. സന്ദേശം: ബ്രദര്‍ ജോണ്‍സന്‍ കുളങ്ങര, അങ്കമാലി