ഓർമ്മക്കുറിപ്പുകൾ – ഡോ. ജോൺസൻ സി ഫിലിപ്

വേർപെട്ട ക്രിസ്തീയ സമൂഹത്തിന് സുപരിചിതനായ സുവിശേഷകൻ ഡോ. ജോൺസൻ സി ഫിലിപ് തന്റെ ജീവിതാനുഭവങ്ങൾ പങ്കുവക്കുന്നു.

ക്രിസ്തീയ സോദരി – 2019 മെയ് – ജൂണ്‍

ക്രിസ്തീയ സോദരി ദ്വൈമാസികയുടെ 2019 മെയ് – ജൂണ്‍ ലക്കം ഇവിടെ വായിക്കാം, ഡൌണ്‍ലോഡ് ചെയ്യാം. Download PDF പ്രിന്റ്‌ കോപ്പികള്‍ ആവശ്യമുള്ളവര്‍ക്കും വരിക്കാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മാസികയില്‍ കൊടുത്തിട്ടുള്ള ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

പ്രതീക്ഷിക്കാത്ത അതിഥി

പ്രതീക്ഷിക്കാത്ത അതിഥിയായി വന്നെത്തി പ്രളയം കടന്നു പോയി.. അതിജീവനത്തിനായി നല്‍കപ്പെടുന്ന ഒരു തുള്ളി വെള്ളം പോലും അമൂല്യമാണ്‌. എങ്കില്‍, അതിലേറെ മൂല്യമുള്ള അനശ്വരമായ മനുഷ്യജീവന് നാം നല്‍കുന്ന വില എത്രമാത്രം? ഇനി ഒരു ദുരന്തവും നമ്മെ ഒടുക്കിക്കള യാതിരിക്കട്ടെ.. ഓര്‍ത്തിരിക്കാന്‍ ഒത്തിരി […]

ദൈവത്താല്‍ എങ്ങനെ ഉപയോഗിക്കപ്പെടാം?

രക്ഷിക്കപ്പെട്ടു ദൈവമക്കള്‍ ആയ എല്ലാ വ്യക്തികളെയും ദൈവം വിവിധ ശുശ്രൂഷകള്‍ക്കായി വിളിച്ചിരിക്കുന്നു. ലോകത്തെ സ്വാധീനിക്കുന്നവരായും കര്‍ത്താവിനെ വെളിപ്പെടുത്തുന്നവരായും പ്രകാശിക്കേണ്ടതിന് ഓരോരുത്തര്‍ക്കും പ്രത്യേകം കൃപാവരങ്ങളെ നല്‍കി  ഈ ലോകത്തില്‍ വിവിധ നിലകളില്‍ ആക്കി വച്ചിരിക്കുകയാണ്. അതിനായുള്ള വിളി എല്ലാവര്‍ക്കുമുണ്ട്. അത് തിരിച്ചറിയുവാനും ശരിയായി […]

അവസാനത്തെ അസ്തമയം – മലയാളം ഇ-ബുക്ക്

ആന്‍ഡമാനിലെ പോര്‍ട്ട്‌ ബ്ലെയറില്‍ അനാഥമായ ഒരു ഡയറി സംസാരിക്കുന്നുണ്ട്. ഇരുപത്താറാം വയസില്‍ ജീവിതലക്ഷ്യം നിവര്‍ത്തിച്ച് ശാന്തതുറമുഖം അണഞ്ഞ അലന്‍ ജോണ്‍ ചൌ എന്ന ഒരു വീര യോദ്ധാവിനെക്കുറിച്ച്. ആത്മഭാരത്താല്‍ തിളച്ചു പൊങ്ങിയ യൌവന ഹൃദയത്തിന്‍റെ നേര്‍രേഖ എന്ന് വിശേഷിപ്പിക്കാവുന്ന അലന്‍ ചൌവിന്റെ […]

ഇരുട്ടിനെ തോൽപിച്ച പെൺകുട്ടി – മലയാളം ഇ-ബുക്ക്

ഇരുപതാമത്തെ വയസിൽ പൂർണമായും അന്ധയായി മാറിയ ഒരു സാധാരണ പെൺകുട്ടി, സഹോദരി നിസ്സി സെഫിൻ സാമിന്റെ ജീവിതത്തിൽ പാതിവഴിയിൽ ഇരുളടഞ്ഞപ്പോൾ, ആശകളും പ്രതീക്ഷകളും എന്നേയ്ക്കുമായി അസ്തമിച്ചു എന്ന് തോന്നിയപ്പോൾ, അവളെ വഴികാട്ടാൻ ഇടറാതെ മുന്നോട്ടു നയിക്കാൻ ഉൾവെളിച്ചമായി, ജീവിതത്തിനു ശക്തി പകർന്ന […]