അവസാനത്തെ അസ്തമയം – മലയാളം ഇ-ബുക്ക്

Downloads, E-Book, Publications

ആന്‍ഡമാനിലെ പോര്‍ട്ട്‌ ബ്ലെയറില്‍ അനാഥമായ ഒരു ഡയറി സംസാരിക്കുന്നുണ്ട്. ഇരുപത്താറാം വയസില്‍ ജീവിതലക്ഷ്യം നിവര്‍ത്തിച്ച് ശാന്തതുറമുഖം അണഞ്ഞ അലന്‍ ജോണ്‍ ചൌ എന്ന ഒരു വീര യോദ്ധാവിനെക്കുറിച്ച്. ആത്മഭാരത്താല്‍ തിളച്ചു പൊങ്ങിയ യൌവന ഹൃദയത്തിന്‍റെ നേര്‍രേഖ എന്ന് വിശേഷിപ്പിക്കാവുന്ന അലന്‍ ചൌവിന്റെ ജീവിതം ഫെബിന്‍ ജോണ്‍സന്‍ തന്റെ ഹൃദ്യമായ രചനയിലൂടെ അവതരിപ്പിക്കുന്നു.

പ്രിന്റ്‌ കോപ്പികള്‍ ആവശ്യമുള്ളവര്‍ ഇ-ബുക്കില്‍ കൊടുത്തിട്ടുള്ള നമ്പറില്‍ ബന്ധപ്പെടുക.

E Version Published by www.brethrenthoughts.com