ക്രിസ്തീയ സോദരി – 2019 മെയ് – ജൂണ്‍

ക്രിസ്തീയ സോദരി ദ്വൈമാസികയുടെ 2019 മെയ് – ജൂണ്‍ ലക്കം ഇവിടെ വായിക്കാം, ഡൌണ്‍ലോഡ് ചെയ്യാം. Download PDF പ്രിന്റ്‌ കോപ്പികള്‍ ആവശ്യമുള്ളവര്‍ക്കും വരിക്കാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മാസികയില്‍ കൊടുത്തിട്ടുള്ള ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

അവസാനത്തെ അസ്തമയം – മലയാളം ഇ-ബുക്ക്

ആന്‍ഡമാനിലെ പോര്‍ട്ട്‌ ബ്ലെയറില്‍ അനാഥമായ ഒരു ഡയറി സംസാരിക്കുന്നുണ്ട്. ഇരുപത്താറാം വയസില്‍ ജീവിതലക്ഷ്യം നിവര്‍ത്തിച്ച് ശാന്തതുറമുഖം അണഞ്ഞ അലന്‍ ജോണ്‍ ചൌ എന്ന ഒരു വീര യോദ്ധാവിനെക്കുറിച്ച്. ആത്മഭാരത്താല്‍ തിളച്ചു പൊങ്ങിയ യൌവന ഹൃദയത്തിന്‍റെ നേര്‍രേഖ എന്ന് വിശേഷിപ്പിക്കാവുന്ന അലന്‍ ചൌവിന്റെ […]

ഇരുട്ടിനെ തോൽപിച്ച പെൺകുട്ടി – മലയാളം ഇ-ബുക്ക്

ഇരുപതാമത്തെ വയസിൽ പൂർണമായും അന്ധയായി മാറിയ ഒരു സാധാരണ പെൺകുട്ടി, സഹോദരി നിസ്സി സെഫിൻ സാമിന്റെ ജീവിതത്തിൽ പാതിവഴിയിൽ ഇരുളടഞ്ഞപ്പോൾ, ആശകളും പ്രതീക്ഷകളും എന്നേയ്ക്കുമായി അസ്തമിച്ചു എന്ന് തോന്നിയപ്പോൾ, അവളെ വഴികാട്ടാൻ ഇടറാതെ മുന്നോട്ടു നയിക്കാൻ ഉൾവെളിച്ചമായി, ജീവിതത്തിനു ശക്തി പകർന്ന […]

ക്രിസ്തീയ സോദരി – 2018 സെപ്തംബര്‍ – ഒക്ടോബര്‍

ക്രിസ്തീയ സോദരി ദ്വൈമാസികയുടെ 2018 സെപ്തംബര്‍ ഒക്ടോബര്‍ ലക്കം ഇവിടെ വായിക്കാം, ഡൌണ്‍ലോഡ് ചെയ്യാം.

രണ്ടാം പിറവി – അസാധാരണമായ ഒരു രൂപാന്തരത്തിന്‍റെ കഥ!

Download “Randaam Piravi” Malayalam E-Book / PDF. Read, Download the E-Book “Randaam Piravi”, by Evg. Boby Charlie, Mylapra. ഈ പുസ്തകത്തിന്‍റെ കോപ്പികള്‍ സൌജന്യ വിതരണത്തിന് ആവശ്യമെങ്കില്‍ വിളിക്കുക: +91 9496932175 (Evg. Boby Charlie).

Trainer – 2018 July-August

യിരെമ്യാവിന്റെ പുസ്തകത്തിൽ നിന്നും അനുഗ്രഹീത പഠനങ്ങളുമായി ട്രെയിനർ ദ്വൈമാസികയുടെ 2018 ജൂലൈ-ആഗസ്റ്റ്‌ ലക്കം. ഓൺലൈൻ വേർഷൻ വായിക്കാം ഡൌണ്‍ലോഡ് ചെയ്യാം..

Inspiration 2018

കൊമ്പനാട് ബ്രദറണ്‍ അസംബ്ലിയുടെ യുവജന കൂട്ടായ്മയായ ക്രിസ്ത്യന്‍ യൂത്ത് ഫെല്ലോഷിപ്പ് (CYF) പ്രസിദ്ധീകരിച്ച Inspiration 2018-ന്‍റെ e-version ഇതോടൊപ്പം വായിക്കാം, ഡൌണ്‍ലോഡ് ചെയ്യാം.

Trainer – 2018 May-June

യെശയാവിന്റെ പുസ്തകത്തിൽ (രണ്ടാം ഭാഗം) നിന്നും അനുഗ്രഹീത പഠനങ്ങളുമായി ട്രെയിനർ ദ്വൈമാസികയുടെ 2018 മെയ്-ജൂണ്‍ ലക്കം. ഓൺലൈൻ വേർഷൻ വായിക്കാം ഡൌണ്‍ലോഡ് ചെയ്യാം..