ദൈവത്താല്‍ എങ്ങനെ ഉപയോഗിക്കപ്പെടാം?

രക്ഷിക്കപ്പെട്ടു ദൈവമക്കള്‍ ആയ എല്ലാ വ്യക്തികളെയും ദൈവം വിവിധ ശുശ്രൂഷകള്‍ക്കായി വിളിച്ചിരിക്കുന്നു. ലോകത്തെ സ്വാധീനിക്കുന്നവരായും കര്‍ത്താവിനെ വെളിപ്പെടുത്തുന്നവരായും പ്രകാശിക്കേണ്ടതിന് ഓരോരുത്തര്‍ക്കും പ്രത്യേകം കൃപാവരങ്ങളെ നല്‍കി  ഈ ലോകത്തില്‍ വിവിധ നിലകളില്‍ ആക്കി വച്ചിരിക്കുകയാണ്. അതിനായുള്ള വിളി എല്ലാവര്‍ക്കുമുണ്ട്. അത് തിരിച്ചറിയുവാനും ശരിയായി […]

പുതിയനിയമ കാനോന്‍ നിശ്ചയിച്ചതാര്?

ബൈബിളിലെ പഴയ-പുതിയനിയമങ്ങളിലെ 66 പുസ്തകങ്ങള്‍ ദൈവശ്വാസീയമായ വെളിപ്പാടുകള്‍ അഥവാ ദൈവവചനമായി നാം അംഗീകരിക്കുന്നു. ഇങ്ങനെ ഒരു തിട്ടപ്പെടുത്തല്‍ അഥവാ കനോനീകരണം എങ്ങനെ സംഭവിച്ചു? അത് മനുഷ്യര്‍ കൂടി നിശ്ചയിച്ചതാണോ? ഡോ. ജോണ്‍സന്‍ സി ഫിലിപ്പ് സംസാരിക്കുന്നു.

തകരാതെ താങ്ങുക – Family Seminar Messages by John Kurian

കുടുംബം, ഗവര്‍ന്മെന്റ്, സഭ എന്നിവ ദൈവത്താല്‍ സ്ഥാപിക്കപ്പെട്ടവയാണ്. ഇവയുടെ തകര്‍ച്ചയും അതിലൂടെ മനുഷ്യസമൂഹത്തിന്റെ അധ:പതനവും പിശാച് ലക്ഷ്യമിടുന്നു. കുടുംബ ബന്ധങ്ങള്‍ തകരാതെ താങ്ങുവാന്‍ കൃത്യമായ മുന്‍കരുതലുകള്‍ എന്തുകൊണ്ട് ആവശ്യമായിരിക്കുന്നു എന്ന് ഒര്‍പ്പിക്കുന്നു ബ്രദര്‍ ജോണ്‍ കുര്യന്‍, കോട്ടയം.

സ്നേഹസംവാദം – ഡാളസ് – വീഡിയോ

ഡാളസ് സംവാദം മികച്ച ഒരു പ്രോഗാമായി തീർക്കുന്നതിന് പ്രയത്നിച്ച സംഘാടകർക്കും പങ്കെടുത്ത ദൈവദാസന്മാർക്കും അഭിനന്ദനങ്ങൾ! ഇനിയും ഇതുപോലെയുള്ള ആരോഗ്യകരവും പഠന സഹായകവുമായ സംവാദങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..