ഓർമ്മക്കുറിപ്പുകൾ – ഡോ. ജോൺസൻ സി ഫിലിപ്

വേർപെട്ട ക്രിസ്തീയ സമൂഹത്തിന് സുപരിചിതനായ സുവിശേഷകൻ ഡോ. ജോൺസൻ സി ഫിലിപ് തന്റെ ജീവിതാനുഭവങ്ങൾ പങ്കുവക്കുന്നു.

കെ. വി. സൈമൺ രചനകളും ഉപദേശവും

മഹാകവി കെ.വി. സൈമണ്‍ സാറിന്‍റെ രചനകളെ അധികരിച്ച് അനില്‍ കൊടിത്തോട്ടം നടത്തിയ തെറ്റിദ്ധാരണാപരമായ ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും മറുപടി നല്‍കിക്കൊണ്ട് ജോര്‍ജ് കോശി മൈലപ്ര. 2018 ജൂലായ്‌ 7 ന് പത്തനംതിട്ടയില്‍ വച്ച് നടന്ന കെ. വി. സൈമണ്‍ സിപോസിയത്തില്‍ നിന്നും.

ബൈബിൾ പഠന സെമിനാർ, കുറുപ്പംപടി

പരിശുദ്ധാത്മാവും ആദിമ ക്രിസ്ത്യാനികളും, അടയാള വരങ്ങൾ ഇന്ന്, പൂർണ്ണമായത് എന്ത്? അന്യഭാഷകളുടെ ചരിത്രാവലോകനം, ഇന്നുള്ള അന്യഭാഷകളും പ്രവചനങ്ങളും രോഗശാന്തിയും വചനാനുസൃതമോ തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് ഒരു പഠന സെമിനാർ 2018 മെയ് 26 ശനിയാഴ്ച കുറുപ്പംപടിയിൽ വച്ച് നടത്തപ്പെട്ടു.

Shepherds’ Conference Pathanamthitta 2018

പത്തംതിട്ട സുവിശേഷാലയം ഒരുക്കുന്ന “ഷെപ്പേർഡ്‌സ് കോൺഫറൻസ്”. സഭാപരിപാലകർക്കും വിവിധ ആത്മീക ശുശ്രൂഷകൾ നിർവഹിക്കുന്ന സഹോദരന്മാർക്കും വേണ്ടിയുള്ള പ്രത്യേക സമ്മേളനം.

ഇറാനില്‍ മൊബൈല്‍ ബൈബിള്‍ ഉപയോഗത്തില്‍ 1886 % വര്‍ദ്ധന!

ആധുനിക മൊബൈലുകളുടെ വരവോടെ വിവിധ ഭാഷകളിലുള്ള ബൈബിളുകളുടെ നിരവധി വേര്‍ഷനുകള്‍ വളരെ എളുപ്പത്തില്‍ നമുക്ക് സ്വന്തം പോക്കറ്റില്‍ ലഭ്യമായി. മൊബൈല്‍ ആപ്പുകള്‍ ബൈബിള്‍ വായനയിലും പഠനത്തിലും വളരെ സഹായകരമാകുന്നു. ബൈബിളിന്റെ അച്ചടിയും വിതരണവും നിരോധിക്കപ്പെട്ട രാജ്യങ്ങളിലും ദൈവവചനം മൊബൈല്‍ ആപ്പുകള്‍ വഴി […]

Handwritten Bible in Malayalam – Prof. Mathews Abraham, Kerala

പ്രൊഫ. മാത്യൂസ് എബ്രഹാം കൊട്ടാരക്കരയുടെ കൈയിൽ ഉള്ള ഈ ബൈബിൾ നിങ്ങളെ അതിശയിപ്പിക്കും. പൂർണമായും സ്വന്തം കൈപ്പടയിൽ എഴുതി തയാറാക്കിയ മലയാളം ബൈബിൾ ആണത്. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച മലയാളം സത്യവേദപുസ്തകത്തിന്റെ അതേ മാതൃകയിലുള്ള കൈയെഴുത്ത് വേദപുസ്തകം മൂന്നു […]

പെസഹാ ദിനത്തിനായി ഒരുങ്ങിക്കഴിഞ്ഞ യാഗപീഠം

മൂന്നാം ദേവാലയ നിര്‍മാണത്തിന് വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തു കഴിഞ്ഞിരിക്കുകയാണ് യഹൂദന്മാര്‍.. ലേവ്യരായ പുരോഹിതന്മാരെ തിരഞ്ഞെടുത്ത് പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നു.. യാഗപീഠവും അനുബന്ധ ഉപകരണങ്ങളും പുരോഹിതന്മാരും ആണ് ചിത്രത്തില്‍. കല്ലുകള്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്ന ഈ യാഗപീഠം അവര്‍ സമീപ ഭാവിയില്‍ പണിയും എന്ന് […]