ജീവിതത്തെ നേരിടാനുള്ള ഉൾക്കരുത്ത്

നമ്മുടെ ജീവിതത്തില്‍ എന്ത് സംഭവിക്കുന്നു എന്നതല്ല, അതിനോടുള്ള പ്രതികരണം എങ്ങനെ ആയിരിക്കണം എന്നതാണ് പ്രധാനം. ജീവിത സമ്മര്‍ദ്ദങ്ങളെ നേരിടുമ്പോഴും നമ്മുടെ പ്രതികരണം അതിജീവനത്തിനു പ്രധാന പങ്കുവഹിക്കുന്നു.

യുവാക്കൾ നാളെയുടെ വാഗ്ദാനങ്ങളല്ല; ഇന്നിന്റെ പ്രതീക്ഷകളാണ്…

നാം സാധാരണയായി കേട്ടുവരാറുള്ള ഒരു പ്രയോഗമാണ് യുവാക്കൾ നാളെയുടെ വാഗ്ദാനങ്ങളാണ് എന്നുള്ളത്. പലപ്പോഴും അവരെ നാളെയുടെ വാഗ്ദാനങ്ങളാക്കിത്തന്നെ മാറ്റിനിർത്തി ഇന്ന് ആത്മീയമായി പ്രയോജനപ്പെടുത്താത്ത/പ്രയോജനപ്പെടാത്ത ഒരു പ്രവണതയും നമുക്കുചുറ്റും കാണാനാകും. യൗവനത്തിലെ ഊർജ്ജസ്വലതയും കർമ്മനിരതമായ മനസും ശരീരവും ഗ്രഹണ ഗ്രാഹ്യ ഓർമ്മ ശക്തിയും […]