Handwritten Bible in Malayalam – Prof. Mathews Abraham, Kerala

News

പ്രൊഫ. മാത്യൂസ് എബ്രഹാം കൊട്ടാരക്കരയുടെ കൈയിൽ ഉള്ള ഈ ബൈബിൾ നിങ്ങളെ അതിശയിപ്പിക്കും. പൂർണമായും സ്വന്തം കൈപ്പടയിൽ എഴുതി തയാറാക്കിയ മലയാളം ബൈബിൾ ആണത്. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച മലയാളം സത്യവേദപുസ്തകത്തിന്റെ അതേ മാതൃകയിലുള്ള കൈയെഴുത്ത് വേദപുസ്തകം മൂന്നു വർഷം കൊണ്ടാണ് അദ്ദേഹം പൂർത്തീകരിച്ചത്.
വീഡിയോ കാണുക.

Here is a challenging person. Though he is about 70 years, with his own hand he wrote the Malayalam Bible, that also in the same pattern as the BSI. Bible.

[Video: GTI, Edappally]