ക്രിസ്തീയ കൂട്ടായ്മ – ഒരു ഉള്‍ക്കാഴ്ച

Ads, Malayalam

slider-sanjivi-book

സുവിശേഷകന്‍ എസ്. സഞ്ജീവി (എറണാകുളം) രചിച്ച പുതിയ പുസ്തകം “ക്രിസ്തീയ കൂട്ടായ്മ – ഒരു ഉള്‍ക്കാഴ്ച” വിതരണത്തിനു തയാര്‍ ആയിരിക്കുന്നു. 140 പേജുകള്‍.

sanjivi-book-details

വില: ഒറ്റ കോപ്പി 100 രൂപ. പോസ്റ്റല്‍ ചാര്‍ജ് പുറമേ. കൂടുതല്‍ കോപ്പികള്‍ ആവശ്യമുള്ളവര്‍ക്ക് പാര്‍സല്‍ അയച്ചു തരുന്നതാണ്. ഓരോ ബുക്കിനുമൊപ്പം ഡിജിറ്റല്‍ വേര്‍ഷന്‍ – എം.പി.ത്രീ സിഡി സൌജന്യം.