ഇരുട്ടിനെ തോൽപിച്ച പെൺകുട്ടി – മലയാളം ഇ-ബുക്ക്

Downloads, Reviews

ഇരുപതാമത്തെ വയസിൽ പൂർണമായും അന്ധയായി മാറിയ ഒരു സാധാരണ പെൺകുട്ടി, സഹോദരി നിസ്സി സെഫിൻ സാമിന്റെ ജീവിതത്തിൽ പാതിവഴിയിൽ ഇരുളടഞ്ഞപ്പോൾ, ആശകളും പ്രതീക്ഷകളും എന്നേയ്ക്കുമായി അസ്തമിച്ചു എന്ന് തോന്നിയപ്പോൾ, അവളെ വഴികാട്ടാൻ ഇടറാതെ മുന്നോട്ടു നയിക്കാൻ ഉൾവെളിച്ചമായി, ജീവിതത്തിനു ശക്തി പകർന്ന ദൈവ സ്നേഹത്തിന്റെ അനുഭവസാക്ഷ്യം.

വായിക്കുക, പങ്കുവെക്കുക, പ്രാർത്ഥനയിൽ ഓർക്കുക.