ഉത്തമഗീത വിവാദങ്ങള്‍ – യാഥാര്‍ത്ഥ്യമെന്ത്?

Reviews

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി അച്ചടി മാധ്യമത്തിലും സോഷ്യല്‍ മീഡിയയിലും അനാവശ്യ വിവാദങ്ങള്‍, വ്യക്തിത്വ ഹത്യകള്‍ എന്നിവയ്ക്ക് പാത്രീഭവിച്ച വിഷയങ്ങളില്‍ എന്താണ് വസ്തുത എന്ന് വെളിപ്പെടുത്തുന്ന, വസ്തുതാപരമായ അവലോകനം.

ഡോ. ജോണ്സന്‍ സി. ഫിലിപ്പ്, (വേര്‍പാട് ദര്‍ശനം പത്രാധിപര്‍)