Trainer – Magazine: 2016 January-February

Downloads, Reviews, Trainer, Uncategorized

വചനത്തിൽ വളരാനും വചനത്തിൽ വേരൂന്നാനും നവതലമുറയെ ഒരുക്കുവാൻ – ട്രെയിനർ മാസിക. പുസ്തകപഠനം, സ്വഭാവപഠനം, മിഷണറി സ്റ്റോറി, ബൈബിൾ ക്വിസ്, പദപ്രശ്നം എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്ന ഉള്ളടക്കം. വായനയും പഠനവും ഇഷ്ടപ്പെടുന്ന എല്ലാവർക്കും പ്രയോജനപ്പെടും. പുതിയ വായനക്കാർക്കും വളരെ എളുപ്പത്തിൽ ആത്മീയ സത്യങ്ങൾ ഗ്രഹിക്കാൻ സാധിക്കുന്ന നിലയിലുള്ള അവതരണം.

ട്രെയിനർ ജനുവരി – ഫെബ്രുവരി 2016 ലക്കം പി.ഡി.എഫ്. ഇവിടെ വായിക്കാം / ഡൌൺലോഡ് ചെയ്യാം.

(ട്രെയിനർ മാസികയുടെ ഓൺലൈൻ വേർഷൻ തുടർന്നും ലഭ്യമാക്കുന്നതാണ്.)