യുക്തിയും വിശ്വാസവും – ടി.വി. പ്രോഗ്രാം

Ads

‘ജീവാമൃതം’ ബാനറില്‍ സുവി. ചാണ്ടപ്പിള്ള ഫിലിപ്പും ജോര്‍ജ്കോശി മൈലപ്രയും ചേര്‍ന്ന് അവതരിപ്പിക്കുന്ന “യുക്തിയും വിശ്വാസവും” എന്ന ക്രിസ്ത്യന്‍ അപ്പോളജറ്റിക്സ് പ്രോഗ്രാം സംപ്രേക്ഷണം തുടരുന്നു. എല്ലാ വെള്ളിയാഴ്ചയും രാത്രി 10 മണിക്ക് പവര്‍വിഷന്‍ ടിവിയില്‍.

slider-yukthiyum-vishwasavum

മറക്കാതെ കാണുക! നിങ്ങളുടെ സ്നേഹിതരുമായി പങ്കുവയ്ക്കുക

!You can watch the program online at the following sites:

1. http://powervisiontv.com/
2. http://www.turbotv.in/powervision-tv/